കൊച്ചി: സ്കോഡയുടെ പ്രസിദ്ധ മോഡലായ ഒക്ടേവിയ ആര്എസ് വീണ്ടും അവതരിപ്പിച്ചുകൊണ്ട് സ്കോഡ ഓട്ടോ ഇന്ത്യ ഇരുപത്തഞ്ചാം വാര്ഷികം ആഘോഷിച്ചു. ഫുള്ളി-ബില്റ്റ് യൂണിറ്റായി നിശ്ചിത എണ്ണം മാത്രം അവതരിപ്പിച്ച ഒക്ടേവിയ ആര്എസ് പ്രീബുക്കിംഗ് ആരംഭിച്ച് 20 മിനിറ്റിലുള്ളില് എല്ലാ വിറ്റുതീര്ന്നെന്ന് സ്കോഡ ഇന്ത്യയുടെ വാര്ത്താക്കുറിപ്പില് അറിയിച്ചു. ......
ദോഹ: ഗൾഫ് സഹകരണ കൗൺസിലിന്റെ ദശാബ്ദങ്ങളായ സ്വപ്നം യാഥാർഥ്യമായി മാറുന്നു. ആറ് ഗൾഫ് രാഷ്ട്രങ്ങളെ ഏകീകരിച്ച് വികസനത്തിനും ഐക്യത്തിനും പുതിയ ഗതി നൽകുന്ന ജിസിസി റെയിൽവേ പ്രോജക്റ്റ്
അതിവേഗതയിലേക്ക്.
ഖത്തർ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളും നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുകയാണ്.
സൗദി അറേബ്യയുമായി ബന്ധിപ്പിക്കുന്ന റെയിൽപാതയുടെ നിർമ്മാണത്തിന് ഖത്തർ മന്ത്രിസഭ അനുമതി നൽകി. ......
ദോഹ: ലബനനിൽ നിന്നുള്ള ‘ടന്നൂരിൻ (Tannourine)’ ബ്രാൻഡിലെ ബോട്ടിൽ വെള്ളം വിപണിയിൽ നിന്ന് പിൻവലിക്കാൻ ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) നിർദ്ദേശിച്ചു. ഉൽപ്പന്നത്തിന്റെ സാമ്പിളുകളിൽ Pseudomonas aeruginosa എന്ന ബാക്ടീരിയ കണ്ടെത്തിയതായി ലബനൻ പൊതുജനാരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച ലാബ് പരിശോധനാഫലത്തെ തുടർന്നാണ് ഈ നടപടി.
ഉൽപ്പന്നം ഉപയോഗിക്കുന്നത് ഒഴിവാക്കാനും, ഇതിനകം വാങ്ങിയവർ അത് വിൽപ്പന കേന്ദ്രങ്ങളിൽ തിരികെ നൽകുകയോ, കുപ്പി തുറന്ന് വെള്ളം ഒഴിച്ച് കുപ്പി നിശ്ചിത മാലിന്യപ്പെട്ടിയിൽ നിക്ഷേപിക്കുകയോ ചെയ്യണമെന്ന് മന്ത്രാലയം ഉപദേശിച്ചു.
ഉൽപ്പന്നം വിപണിയിൽ നിന്ന് പൂർണ്ണമായി പിൻവലിക്കുന്നതിനായി ഇറക്കുമതി ചെയ്യുന്ന കമ്പനികൾക്കും വിതരണക്കാരനും ഉപഭോക്തൃ സംഘടനകൾക്കും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ......
കൊച്ചി: ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ്, ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾ-റെഡി കമ്മീഷനിംഗ് സർവീസ് ഓപ്പറേഷൻ വെസൽ, ഡിസിഐ ഡ്രഡ്ജ് ഗോദാവരി എന്നിവയുടെ ലോഞ്ചിംഗ് നടന്നു
സാങ്കേതികത്തികവും നിർമാണ വൈദ്യഗ്ധ്യവും ഒരുപോലെ സമന്വയിച്ച മൂന്ന് വ്യത്യസ്തയിനം കപ്പലുകൾ നീറ്റിലിറക്കി കൊച്ചിൻ ഷിപ്പ്യാർഡ്. നാവികസേനയ്ക്ക് വേണ്ടി നിർമിച്ച അന്തർവാഹിനി ആക്രമണ പ്രതിരോധ കപ്പൽ (ആന്റി സബ്മറൈൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റ് – എഎസ്ഡബ്ല്യു എസ്ഡബ്ല്യുസി), ഹൈബ്രിഡ് ഇലക്ട്രിക് മെഥനോൾ-റെഡി കമ്മീഷനിംഗ് സർവീസ് ഓപ്പറേഷൻ വെസൽ, രാജ്യത്തെ ഏറ്റവും വലിയ ഡ്രഡ്ജറായ 'ഡിസിഐ ഡ്രഡ്ജ് ഗോദാവരി' എന്നിവയാണ് ഒരേദിവസം നീറ്റിലിറക്കിയത്. ......
നവംബർ ഒന്നു മുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ് നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമേയാണ് ഇത്. സപ്ലൈകോയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സർക്കാർ സ്ഥാപനം എന്നതിന് അപ്പുറത്തേക്ക്, ബിസിനസ് സ്ഥാപനം എന്ന നിലയിൽ സപ്ലൈകോ വളർന്നുകൊണ്ടിരിക്കുകയാണ്. ......
സ്പോർട്സ് വില്ലേജിന്റെ സഹകരത്തോടെ കിൻഡർ ഗാർഡൻ കൂട്ടുകൾക്കായി സംഘടിപ്പിച്ച ഊർജ 2025 ജില്ലാ കളക്ടർ ജി. പ്രിയങ്ക ഉദ്ഘാടനം ചെയ്തു .......
കൊച്ചി : ജിംഖാന ക്ലബ്ബ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാർ റാലി നാളെ (ഞായറാഴ്ച )നടക്കും. രാവിലെ 8.30 മണിക്ക് കൊച്ചിൻ ജിംഖാനയിൽ നിന്നാരംഭിക്കും.......
കൊച്ചി: രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ എല്ലാ ജില്ലകളിലും നടന്ന സമൂഹ നടത്തത്തിൻ്റെ സമാപനം 30 ന് കൊച്ചിയിൽ. രാവിലെ 6.30ന് മറൈൻ ഡ്രൈവിൽ നിന്നാരംഭിച്ച് ദർബാർ ഹാൾ ഗ്രൗണ്ടിൽ സമാപിക്കും. വാക്കത്തോണിന് മുന്നോടിയായി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം കെ ബാബു എം എൽ എ ഉദ്ഘാടനം ചെയ്തു. ......
കൊച്ചി: അടുത്ത അധ്യയന വർഷം മുതൽ, പ്രായോഗികവും അനുഭവപരവുമായ പഠനം പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ സിബിഎസ്ഇ സ്കൂളുകളിലും കോമ്പോസിറ്റ് സ്കിൽ ലാബ് സ്ഥാപിക്കുന്നത് നിർബന്ധമാക്കുമെന്ന് സിബിഎസ്ഇ (സ്കിൽ എജ്യുക്കേഷൻ & ട്രെയിനിംഗ്) ഡയറക്ടർ ഡോ. ബിശ്വജിത് സാഹ. ......
കൊച്ചി:15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി സൗജന്യ നേത്രപരിശോധനാ ഡ്രൈവും പ്രഖ്യാപിച്ചുസുരക്ഷിതമായ ദീപാവലി ആഘോഷം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ബോധവത്കരണ പരിപാടികൾക്ക് തുടക്കമിട്ട് പ്രമുഖ നേത്ര ചികിത്സ സേവന ദാതാക്കളായ എ.എസ്.ജി. വാസൻ ഐ ഹോസ്പിറ്റൽസ്. ......